Surprise Me!

25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്ന് നാസ | Tech Talk | Oneindia Malayalam

2018-11-15 70 Dailymotion

human mission to mars in 25 years
എന്നാല്‍ ചൊവ്വാ യാത്ര കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. വരുന്ന 25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയാണ് രംഗത്തെത്തിയിരിക്കുന്നത്.
#Mars #TechTalk